കെ​സി​വൈ​എം ക​ല്ലോ​ടി മേ​ഖ​ല ജൂ​ബി​ലി വ​ർ​ഷ വി​ളം​ബ​രം: സ​മാ​ധാ​ന പ്ര​ഘോ​ഷ​ണ ബൈ​ക്ക് റാ​ലി ന​ട​ത്തി
Sunday, January 13, 2019 12:30 AM IST
ക​ല്ലോ​ടി:​കെ​സി​വൈ​എം ക​ല്ലോ​ടി മേ​ഖ​ല ജൂ​ബി​ലി​വ​ർ​ഷ വി​ളം​ബ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ധാ​ന പ്ര​ഘോ​ഷ​ണ ബൈ​ക്ക് റാ​ലി ന​ട​ത്തി. സ​മാ​ധാ​ന​ത്തി​ന്‍റെ മ​തി​ലു​ക​ൾ ത​ക​ർ​ത്ത് അ​സ​മാ​ധാ​ന​ത്തി​ന്‍റെ നി​ഴ​ലു​ക​ൾ മ​നു​ഷ്യ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ക​ണ​മെ​ന്നു ഉ​ദ്ഘാ​ഷി​ച്ചാ​യി​രു​ന്നു റാ​ലി. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി​ജോ പു​തി​യി​ടം ന​യി​ച്ച റാ​ലി

ക​ല്ലോ​ടി ഫൊ​റോ​ന ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​റോ​ബി​ൻ പ​ടി​ഞ്ഞാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​വി​ൽ​പ്പു​ഴ വി​ശു​ദ്ധ എ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല ജൂ​ബി​ലി വ​ർ​ഷം ഉ​ദ്ഘാ​ട​നം രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.
ജി​ജോ പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ജെ​യ്സ് പൂ​ത​ക്കു​ഴി, ഫാ.​ഫ്രാ​ൻ​സി​സ് മൂ​ന്ന​നാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ൽ​ന കു​രീ​ക്കാ​ട്ടി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ, സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് പു​തി​യ​പ​റ​ന്പി​ൽ, രൂ​പ​ത ട്ര​ഷ​റ​ർ ജി​യോ മ​ച്ചു​കു​ഴി​യി​ൽ, സി​സ്റ്റ​ർ സ്മി​ത എ​സ്എ​ബി​എ​സ്, ജി​ഷി​ൻ മു​ണ്ട​യ്ക്കാ​ത്ത​ട​ത്തി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ജി​ൻ ച​ക്കാ​ല​ക്ക​ൽ, ജി​ജോ താ​ന്നി​വേ​ലി, മി​ഷ​ൻ​ലീ​ഗ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റോ​യി പേ​ക്ക​ൽ, ആ​ശ ക​ല​ക്കു​ന്നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.