മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി
Sunday, January 13, 2019 12:32 AM IST
പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് രാ​വി​ലെ 6.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന ഫാ. ​റോ​ണി പു​ത്ത​ൻ​വീ​ട്ടി​ൽ . നാ​ളെ വൈ​കി​ട്ട് 4.30 ന് ​ജ​പ​മാ​ല നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​വ​ർ​ഗീ​സ് ക​ണി​പ്പ​ള്ളി​ൽ, 15ന് ​വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന ഫാ. ​എ​ബി വ​ട​ക്കേ​ക്ക​ര, 16ന് ​വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന ഫാ. ​ജോ​മേ​ഷ് തേ​ക്കി​ല​ക്കാ​ട്ടി​ൽ, 17ന് ​വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന ഫാ. ​സു​നി​ൽ പാ​റ​ക്ക​ൽ.
18ന് ​വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് കൊ​ടി​മ​രം വെ​ഞ്ചി​രി​പ്പ്, തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്. 5.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​ നൊ​വേ​ന​ ഫാ. ​മാ​ത്യു പൈ​ക്കാ​ട്ട് . തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 6.45 ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം.
19 ന് ​വൈ​കി​ട്ട് 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വ​ച​ന സ​ന്ദേ​ശം ഫാ. ​സ​ജി കോ​ട്ട​യി​ൽ . തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം.
20ന് ​രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന ഫാ. ​ലാ​ൽ പൈ​നു​ങ്ക​ൽ .
പ്ര​ദ​ക്ഷി​ണം വ​ര​വൂ​ർ കു​രി​ശ​ടി​യി​ലേ​ക്ക്. വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്കം.