ഗൃ​ഹ​നാ​ഥ​ൻ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, January 13, 2019 1:36 AM IST
കൊ​ട്ടി​യം: കി​ണ​ർ വ​ർ​ക്സ് ഉ​ട​മ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. കൊ​ല്ലം പ​ട്ട​ത്താ​നം വി​കാ​സ് ന​ഗ​ർ 30 ശ്രീ​വി​ഹാ​റി​ൽ ജ​യ​ച​ന്ദ്ര​ൻ (65) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 4.30 ന് ​ഭ​ര​ണി​ക്കാ​വ് വെ​ളി​യി​ൽ കു​ള​ങ്ങ​ര​യി​ൽ നി​ന്നും വീ​ട്ടി​ലേ​യ്ക്ക് വ​ര​വെ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണ ജ​യ​ച​ന്ദ്ര​ന് ത​ല​യ്ക്ക് മാ​ര​ക​മാ​യ മു​റി​വേ​റ്റു. ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും രാ​ത്രി 11.30 ന് ​മ​രി​ച്ചു. ഭാ​ര്യ: ക​വി​ദാ​സി​നി. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, അ​നീ​ഷ്, ആ​ശ. മ​രു​മ​ക്ക​ൾ: ഗീ​തു അ​നി​ൽ, ദി​ലീ​പ്. സം​സ്കാ​രം പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു. സ​ഞ്ച​യ​നം 16ന് ​രാ​വി​ലെ എ​ട്ടി​ന്.