കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, January 13, 2019 1:36 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ത​ഴ​വ ചാ​ലി​ൽ​ത്ത​റ​യി​ൽ അ​ബു​ദു​ൾ റ​സാ​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഉ​നൈ​സാ (23)​ണ് മ​രി​ച്ച​ത്. വെ​ള്ളി രാ​ത്രി 10.30 ന് ​ദേ​ശീ​യ പാ​ത​യി​ൽ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ലം ഭാ​ഗ​ത്തു നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബൈ​ക്ക് യാ​ത്രി​ക​ർ.

എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ഉ​നൈ​സി​നൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ന​ജീ​റി​നെ പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മു​ഹ​മ്മ​ദ് ഉ​നൈ​സി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മാ​താ​വ് : സ​ലീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ബൈ​ഷ്, അ​ന​സ്. ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു .