ക​ന​ക​പ്പ​ള്ളി ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും
Sunday, January 13, 2019 1:41 AM IST
പ​ര​പ്പ: ക​ന​ക​പ്പ​ള്ളി സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ന്ന് സ​മാ​പ​നം . ഇ​ന്ന് രാ​വി​ലെ 10ന് ​ജ​പ​മാ​ല 10 30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി ഫാ. ​ബെ​ന​ഡി​ക്ട് അ​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.
ഫാ. ​ഷാ​ജി ക​ണി​യാം​പ​റ​മ്പി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, ഊ​ട്ടു​നേ​ർ​ച്ച ശേ​ഷം കൊ​ടി ഇ​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും .