കാ​ട്ടു​പോ​ത്തി​ൻ കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Monday, January 14, 2019 9:19 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പെ​രി​യ​കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ൽ കാ​ട്ടു​പോ​ത്തി​ൻ​കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കു​ടി​ക്കു സ​മീ​പ​മു​ള്ള ബീ​ൻ​സ് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ മൂ​ന്നു കാ​ട്ടു​പോ​ത്തു​ക​ളാ​ണ് ബീ​ൻ​സ് ന​ശി​പ്പി​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ൽ​കി​ട​ന്ന മാ​ധ​വ​ൻ ഭ​ര​ത​ൻ കാ​ട്ടു​പോ​ത്തു​ക്ക​ളെ വി​ര​ട്ടി​യോ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ട്ടു​പോ​ത്ത് മാ​ധ​വ​ന്‍റെ​നേ​രെ തി​രി​ഞ്ഞു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ നി​ല​ത്തു​വീ​ണ് കാ​ലി​നു പ​രി​ക്കേ​റ്റു.
സ​മീ​പ​ത്തെ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടു​പോ​ത്തു​ക​ൾ വ​ൻ കൃ​ഷി​നാ​ശ​മാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്.