ക​ള്ളി​മാ​ലി​യെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇ​റ​ങ്ങി
Monday, January 14, 2019 9:22 PM IST
രാ​ജാ​ക്കാ​ട്: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റി​നെ മാ​ലി​ന്യ​മു​ക്ത​മാ​യി സം​ര​ക്ഷി​ക്കാ​ൻ യു​വ​ജ​ന​ദി​ന​ത്തി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ണ്ട​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ള്ളി​മാ​ലി​യെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​റ്റെ​ടു​ത്തും പ്ര​വ​ർ​ത്ത​നം​ന​ട​ത്തു​ന്ന എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് 2019-ൽ ​പ്ര​കൃ​തി​യു​ടെ പ​ച്ച​പ്പി​നെ നി​ല​നി​ർ​ത്തൂ, വ​രും​ത​ല​മു​റ​യ്ക്ക് വ​ഴി​കാ​ട്ടു എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. വ്യൂ​പോ​യി​ന്‍റ് ശു​ചി​യാ​ക്കി വെ​യി​സ്റ്റ് ബി​ന്നും സൂ​ച​നാ​ബോ​ർ​ഡും സ്ഥാ​പി​ച്ചു.

രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​പാ​ടി സ്കൂ​ൾ വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ ബേ​ബി​ലാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​നി​ൽ​കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​കെ. ആ​റ്റ്ലി, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് എ.​സി. ഷി​ബി, പ​ത്മ​നാ​ഭ​ൻ, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ അ​പ​ർ​ണ വി. ​സാ​ബു, പി.​ടി. സ​ന്താ​നം, കീ​ർ​ത്ത​ന, വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.