യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Monday, January 14, 2019 9:22 PM IST
കു​മ​ളി: കെ​പി​വി​യു (കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ആ​ൻ​ഡ് വീ​ഡി​യോ ഗ്രാ​ഫേ​ഴ്സ് യൂ​ണി​യ​ൻ, സി​ഐ​ടി​യു) പീ​രു​മേ​ട് മേ​ഖ​ല യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. ബൈ​ജു ഓ​മ​ല്ലൂ​ർ, ഹ​ക്കിം മ​ണ്ണാ​ർ​ക്കാ​ട്, കെ.​എം. സി​ദ്ധി​ക്ക്, വി.​ഐ. സിം​സ​ണ്‍, കെ.​ജെ. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി വി.​ഡി. ജോ​ണ്‍, ഗ്ലാ​ൻ​സ് - പ്ര​സി​ഡ​ന്‍റ്, എം.​എ​ൻ്. ഷാ​ജി, ഷാ​ജീ​സ് സ്റ്റു​ഡി​യോ - സെ​ക്ര​ട്ട​റി, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ അ​റ​ക്ക​ൽ - ട്ര​ഷ​റ​ർ, ജേ​ക്ക​ബ് ത​പോ​വ​നം - വൈ​സ് പ്ര​സി​ഡ​ന്‍റ്, റെ​ജി വെ​ള്ളാ​രം​കു​ന്ന് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സു​നി​ൽ വെ​ള്ളാ​രം​കു​ന്ന്, റോ​ണി ഫ്രാ​ൻ​സി​സ് സോ​ണി ഫോ​ട്ടോ​സ് - എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.