ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ
Monday, January 14, 2019 9:22 PM IST
അ​ടി​മാ​ലി: ദേ​വി​കു​ളം താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ന​വ​കേ​ര​ളീ​യം കു​ടി​ശി​ക​നി​വാ​ര​ണ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് പ്ര​കാ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 28 വ​രെ​യാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. 2018 ന​വം​ബ​ർ 30 വ​രെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കു​ടി​ശി​ക​യു​ള്ള വാ​യ്പ​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത.

പി​ഴ​പ്പ​ലി​ശ​യും മ​റ്റു​ചെ​ല​വു​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും മ​രി​ക്കു​ക​യോ ഗു​രു​ത​ര​മാ​യ അ​സു​ഖം ബാ​ധി​ക്കു​ക​യോ ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ വാ​യ്പ​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വും ന​ൽ​കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടു​ള്ള​വ​ക്ക് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.