കാ​ഞ്ചി​യാ​ർ, ക​രു​ണാ​പു​രം പ​ള്ളി​കളിൽ തി​രു​നാ​ൾ
Monday, January 14, 2019 9:23 PM IST
കാ​ഞ്ചി​യാ​ർ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 18, 19, 20 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 18-ന് ​വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​കു​ര്യ​ൻ താ​മ​ര​ശേ​രി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

19-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ലി​റ്റോ മാ​ത്യു സി​എ​സ്ടി, പ്ര​ദ​ക്ഷി​ണം ന​രി​യ​ന്പാ​റ പ​ന്ത​ലി​ലേ​ക്ക്, പ്ര​സം​ഗം - ഫാ. ​ടോ​മി കൊ​ല്ലം​പ​റ​ന്പി​ൽ.

20-ന് ​രാ​വി​ലെ 7.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30-ന് ​കോ​ട്ട​യം മെ​ഗാ ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള.

നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ 18, 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 18-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് വാ​ഴ​പ്പ​നാ​ടി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

19-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ആ​ന്‍റ​ണി ത​ര​ക​ൻ​പ​റ​ന്പി​ൽ, വൈ​കു​ന്നേ​രം 4.15-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, പ്ര​ദ​ക്ഷി​ണം.
20-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് കാ​ഞ്ഞ​മ​ല, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​വ​ർ​ഗീ​സ് പി​സി, സ​മാ​പ​ന ആ​ശീ​ർ​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​ഞ്ഞ​മ​ല അ​റി​യി​ച്ചു.