തിരുനാളാഘോഷം
Tuesday, January 15, 2019 10:34 PM IST
പൊ​ട്ട​ൻ​കാ​ട് പള്ളിയിൽ

അ​ടി​മാ​ലി: പൊ​ട്ട​ൻ​കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി തി​രു​നാ​ളും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.
19നു ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ് ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.30നു ​പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജെ​യ്സ​ണ്‍ എ​രി​പു​റം. 5.30നു ​ഇ​ട​വ​ക ദി​ന​ഘോ​ഷം സ​ന്ദേ​ശം - ഫാ.​ജോ​സ​ഫ് തേ​നം മാ​ക്ക​ൽ, 20നു ​രാ​വി​ലെ 6.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30നു ​അ​ന്പ് പ്ര​ദ​ക്ഷി​ണം വൈ​കു​ന്നേ​രം 4.30 വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​തോ​മ​സ് ക​ണ്ണം​പ്ലാ​ക്ക​ൽ, 5.30ന് ​പ്ര​ദ​ക്ഷി​ണം, ആ​റി​ന് തി​രു​നാ​ൾ സ​ന്ദേ​ശം - സ​ണ്ണി ക​ടു​ത്താ​ഴെ, 6. 25ന് ​ല​ദീ​ഞ്ഞ്, 7.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ ​ജോ​സ​ഫ് കു​മ​ര​ക​ത്ത് കാ​ലാ​യി​ൽ സ​ഹ​വി​കാ​രി ഫാ. ​ചെ​റി​യാ​ൻ തു​ന്പേ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

മു​ക്കു​ടം പള്ളിയിൽ

അ​ടി​മാ​ലി: മു​ക്കു​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ 18, 19, 20 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 18ന് ​രാ​വി​ലെ 6.30നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന , നൊ​വേ​ന, 7.30 അ​ന്പ് പ്ര​ദ​ക്ഷി​ണം വീ​ടു​ക​ളി​ലേ​ക്ക്്. 3.45ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​യ്ക്ക്, 4.15നു ​കൊ​ടി​യേ​റ്റ്, 4.25നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.30 ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​ഫെ​ബി​ൻ കു​ഴി​പ്പ​ള്ളി​ൽ. 19ന് ​വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ.​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, സ​ന്ദേ​ശം - ഫാ.​ജോ​സ് ചി​റ്റ​ടി​യി​ൽ , 6.45 ന് ​സ​നേ​ഹ വി​രു​ന്ന് , ഏ​ഴി​ന് ക​ലാ​സ​ന്ധ്യ എ​ട്ടി​ന് ബാ​ലെ -വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ. 20ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് വാ​ഹ​ന വെ​ഞ്ചി​രി​പ്പ്, നാ​ലി​ന് ല​ദീ​ഞ്ഞ്, 4.15ന് ​പാ​ട്ടു​കു​ർ​ബാ​ന - ഫാ .​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ ,സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ. 6.30ന് ​പ്ര​ദ​ക്ഷി​ണം,
എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ.​ജോ​ണ്‍ ചേ​നം ചി​റ​യി​ൽ അ​റി​യി​ച്ചു.

ഭൂ​മി​യാം​കു​ളം പള്ളിയിൽ

ചെ​റു​തോ​ണി: ഭൂ​മി​യാം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 18,19,20 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 18ന് ​വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ സി​എം​ഐ. 5.45ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. അ​ന്പ് പ്ര​ദ​ക്ഷി​ണം വീ​ടു​ക​ളി​ലേ​ക്ക്. 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്പ് പ്ര​ദ​ക്ഷി​ണം അ​ൽ​ഫോ​ൻ​സാ ന​ഗ​ർ, ല​ക്ഷം​ക​വ​ല ക​പ്പേ​ള​ക​ളി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക് അ​ന്പ് പ്ര​ദ​ക്ഷി​ണം. 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന നൊ​വേ​ന, ല​ദീ​ഞ്ഞ്. സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 20നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 10.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ജോ​ബി പു​ളി​ക്ക​ക്കു​ന്നേ​ൽ. സ​ന്ദേ​ശം-​ഫാ.​ജി​ൻ​സ് കാ​ര​ക്കാ​ട്ട്. 12.15ന് ​പ്ര​ദ​ക്ഷി​ണം ഭൂ​മി​യാം​കു​ളം കു​രി​ശ​ടി​യി​ലേ​ക്ക്. എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ.​മാ​ത്യു ത​ട​ത്തി​ൽ അ​റി​യി​ച്ചു.

മുരിക്കാശേരി പള്ളിയിൽ

മു​രി​ക്കാ​ശേ​രി : സെ​ന്‍റ് മേ​രീ​സ് ടൗ​ണ്‍ പ​ള്ളി​യി​ൽ തി​രു​നാ​ൾ 18,19,20 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, സ​ഹ​വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ കു​ത്ത​നാ​പി​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ് - ഇ​ടു​ക്കി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. അ​ബ്രാ​ഹം പു​റ​യാ​റ്റ്. 19നു ​രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ. തു​ട​ർ​ന്ന് കോ​ള​ജ് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം -ഫാ. ​ജോ​ബി വാ​ഴ​യി​ൽ. 20ന് ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം 3.30ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​ജോ​യി​സ​ണ്‍ പു​തു​ക്കാ​ട്ട് എം​എ​സ്ടി. സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ളം​പു​ര​യി​ട​ത്തി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.