മു​ട്ടം സി​ബി​ഗി​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 15, 2019 10:37 PM IST
മു​ട്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 19,20,21 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
ഇ​ന്നു മു​ത​ൽ 19 വ​രെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 19നു ​രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ. എ​ട്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് ക​ഴു​ന്ന് എ​ഴു​ന്നെ​ള്ളി​പ്പ്, രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ആ​രാ​ധ​ന. വൈ​കു​ന്നേ​രം 4.45ന് ​ക​ഴു​ന്ന് തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, അ​ഞ്ചി​ന് പൊ​തു​ആ​രാ​ധ​ന. 20ന് ​രാ​വി​ലെ ഏ​ഴി​ന് പ​ന്ത​ലി​ൽ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യി​ൽ, സ​ന്ദേ​ശം - ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ, 6.15ന് ​ഏ​ഴാം​മൈ​ൽ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 7.30ന് ​ല​ദീ​ഞ്ഞ്, 7.45ന് ​സി​ബി​ഗി​രി പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന. 21നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ 6.30ന് ​പാ​ട്ടു​കു​ർ​ബാ​ന, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ അ​റി​യി​ച്ചു.