ബൈ​ക്കി​ടി​ച്ചു വ​യോ​ധി​ക മ​രി​ച്ചു
Tuesday, January 15, 2019 10:44 PM IST
അ​ന്പ​ല​പ്പു​ഴ: ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. ഒ​റ്റ​പ്പ​ന ക​രി​ക്കും​വെ​ളി കോ​ള​നി​യി​ൽ ദി​വാ​ക​ര​ന്‍റെ ഭാ​ര്യ കാ​യ​മ്മ (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഒ​റ്റ​പ്പ​ന ഭാ​ഗ​ത്തു വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ദേ​ഹ​ത്ത് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.