ഡി​വൈ​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു ഇ​ന്നു സ​മാ​പ​നം
Tuesday, January 15, 2019 10:58 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡി​വൈ​ൻ ധ്യാ​ന​ഇ​ല്ല​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു ഇ​ന്നു സ​മാ​പ​നം. ഇ​ന്ന​ലെ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര​യു​ടെ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നു ശേ​ഷം ഡി​വൈ​ൻ ധ്യാ​ന​ഇ​ല്ലം ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി ആ​രാ​ധ​ന​യ്ക്കും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ല്കി.

ര​ണ്ടു കൈ​ക​ളു​മി​ല്ലാ​ത്ത മു​ണ്ട​ക്ക​യം സ്വ​ദേ​ശി സെ​ബി ജോ​സ​ഫി​ന്‍റെ സാ​ക്ഷ്യം പൃ​ദ​യ​സ്പ​ർ​ശി​യാ​യി​രു​ന്നു. എ​ൻ​ജി​നീ​യ​റിം​ഗ് ഡി​ഗ്രി ഫൈ​ന​ൽ ഇ​യ​ർ വി​ദ്യാ​ർ​ഥി​യാ​ണ് സെ​ബി.

ധ​ർ​മ​പു​രി രൂ​പ​ത ബി​ഷ​പ് മോ​സ്റ്റ് റ​വ. ഡോ. ​ലോ​റ​ൻ​സ് പ​യ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ധു​ര​വി​ത​ര​ണ​വും ന​ട​ന്നു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല. തു​ട​ർ​ന്ന് ബ്ര​ദ​ർ പോ​ൾ അ​ക്ക​ര, ഫാ. ​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ വ​ച​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് ബി​ഷ​പ് ലോ​റ​ൻ​സ് പ​യ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും.

ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ത്യേ​ക പ്രാ​ർ​ഥ​ന, പ​ഠ​നോ​പ​ക​ര​ണ ആ​ശി​ർ​വാ​ദം, വാ​ഹ​നാ​ശി​ർ​വാ​ദം, സം​ര​ക്ഷ​ണ പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​കും.