കല്ലടി എം​ഇ​എ​സ് കോ​ള​ജ് ജം​ഗ്ഷ​നി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്; നടപടികളില്ല
Tuesday, January 15, 2019 11:00 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജ് ജം​ഗ്ഷ​ൻ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​മ​രു​ന്നു.
ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ഒ​ന്നാ​യ എം​ഇ​എ​സ് ക​ല്ല​ടി​കോ​ളേ​ജ് ജം​ഗ്ഷ​നി​ലാ​ണ് വാ​ഹ​ന​ത്തി​ര​ക്ക് മൂ​ലം യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ​മാ​രും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് എം​ഇ​എ​സ് കോ​ളേ​ജ്.
പ​യ്യ​ന​ടം മൈ​ലാം​പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യും, എം​ഇ​എ​സ് കോ​ളേ​ജ് ക​ല്ല​ടി കോ​ളേ​ജ് ഉം ​വ​ള​വും ക​യ​റ്റ​വും ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഒ​ന്നി​ച്ചു ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​മ​രു​ന്ന​ത്. കാ​ല​ത്ത് എ​ട്ട് മ​ണി​മു​ത​ൽ പ​ത്ത് മ​ണി വ​രെ​യും വ​രെ​യും വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ അ​ഞ്ച് മ​ണി​വ​രെ​യും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് എം​ഇ​എ​സ് കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ക​ല്ല​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ,എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ,എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​ന്നാ​കെ കോ​ളേ​ജ് ജം​ഗ്ഷ​നി​ലാ​ണ് ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ഇ​തു മൂ​ലം ഇ​വി​ടെ വ​ലി​യ തി​ര​ക്കാ​ണ് ഉ​ണ്ടാ​കു​ന്ന​ത് .
പ​ല​പ്പോ​ഴും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നി​ൽ​ക്കു​വാ​ൻ സ്ഥ​ലം തി​ക​യാ​റി​ല്ല. ഈ ​സ​മ​യം കു​ട്ടി​ക​ൾ ഒ​ന്നാ​കെ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കും ഇ​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ കൃ​ത്യ​മാ​യി നി​ർ​ത്തു​വാ​നോ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​വാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മി​ല്ല .ഒ​രു ട്രാ​ഫി​ക് പോ​ലീ​സി​നെ എ​ങ്കി​ലും ഇ​വി​ടെ നി​ർ​ത്തി​യാ​ൽ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​മാ​യി​രു​ന്നു .എ​ന്നാ​ൽ അ​തി​നും പോ​ലീ​സ് ത​യ്യാ​റാ​കു​ന്നി​ല്ല .
ഇ​തു വ​ഴി വാ​ഹ​ന​ങ്ങ​ൾ തോ​ന്നും പ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത് . വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​ക​ട്ടെ റോ​ഡി​ൻ​റെ പ​കു​തി​യോ​ളം ഭാ​ഗ​ത്തു നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട് ഇ​തു​മൂ​ലം വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത് .ഒ​രു ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ നി​ർ​ത്തി വാ​ഹ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി ക​ട​ത്തി​വി​ടു​ക​യും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര സം​വി​ധാ​നം ഒ​രു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ് .മാ​ത്ര​മ​ല്ല പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ്സു​ക​ൾ ഒ​രേ​ദി​ശ​യി​ൽ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് കാ​ര​ണ​മാ​കു​ന്നു .വ​ലി​യ ക​യ​റ്റ​മാ​യ​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ലെ ര​ണ്ടു ബ​സ് സ്റ്റോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രും. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഈ ​പ്ര​ദേ​ശ​ത്ത് വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്.