ലൂ​ർ​ദ്്മാ​താ സ്കൂൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും ഇന്ന്
Tuesday, January 15, 2019 11:00 PM IST
മം​ഗ​ലം​ഡാം: ലൂ​ർ​ദ്്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്പ​ത്തി​യാ​റാം വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക ഓ​മ​ന ജോ​ണ്‍, സീ​നി​യ​ർ ക്ലാ​ർ​ക്ക് സി​സ്റ്റ​ർ റോ​സ് പോ​ൾ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇന്നു ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഐ.​സി​ദ്ധി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​നാ​വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പാ​ല​ക്കാ​ട് സെ​റാ​ഫി​ക് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടെ​ര​സീ​ന ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ഫി​ലിം ആ​ക്ട​റു​മാ​യ വി​പി​ൻ മം​ഗ​ല​ശേ​രി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല മു​ഹ​മ്മ​ദ് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ ആ​ൽ​ഫി​ൻ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തും. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു സു​ബ്ര​ൻ, ലൂ​ർ​ദ്്മാ​താ സ്പോ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജി​മോ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​മി ആ​ന്‍റ​ണി, ഓ​ഫീ​സ് സ്റ്റാ​ഫ് പ്ര​തി​നി​ധി ആ​ൻ​സി തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ടി​ന്‍റു തോ​മ​സ്, സി.​ജി.​ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ക്കും. ലൂ​ർ​ദ്മാ​താ ക്വ​യ​റി​ന്‍റെ യാ​ത്രാ​മം​ഗ​ള​വും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.