കെ​യ​ർ ഹോം ​പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടു
Wednesday, January 16, 2019 12:57 AM IST
പു​തു​ക്കാ​ട്: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തു​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​ണി​തു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട്ടു. കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് വീ​ടു​ക​ൾ ന​ൽ​കു​ന്ന​ത്. പു​തു​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ശി​വ​രാ​ജ​നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ഭാ​ക​ര​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജു കാ​ളി​യേ​ങ്ക​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സി.​ടി. ജോ​യ്, കെ.​എം. ബാ​ബു​രാ​ജ്, സ​തി സു​ധീ​ർ, ഫി​ലോ​മി​ന ഫ്രാ​ൻ​സീ​സ്, സെ​ബി കൊ​ടി​യ​ൻ, രാ​ജു ത​ളി​യ​പ​റ​ന്പി​ൽ, സേ​വ്യ​ർ ചൊ​ന്തോ​ക്ക​ൻ, പ്രി​ൻ​സ് ചെ​ത​ല​ൻ, ജെ​യിം​സ് പ​റ​പ്പു​ള്ളി, ശ്രീ​ദേ​വി പു​രു​ഷോ​ത്ത​മ​ൻ, ജോ​സ​ഫ് പി. ​ത​ട്ടി​ൽ, ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.