ക​ർ​ഷ​ക​ശ്രേ​ഷ്ഠ അ​വാ​ർ​ഡ്
Wednesday, January 16, 2019 10:15 PM IST
ക​ട്ട​പ്പ​ന: ചേ​റ്റു​കു​ഴി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യും ഹോ​ർ​ട്ടി റി​സ​ർ​ച്ച് സെ​ന്‍റ​റും​ചേ​ർ​ന്ന് ന​ൽ​കു​ന്ന ക​ർ​ഷ​ക​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു.
മി​ക​ച്ച ഏ​ലം ക​ർ​ഷ​ക​നാ​യി രാ​ജാ​ക്ക​ണ്ടം ഇ​ല്ല​ത്ത് ബെ​ന്നി ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നാ​യി തോ​പ്രാം​കു​ടി പെ​രു​നി​ല​ത്ത് സി​നോ​ഷ് ചാ​ക്കോ​യും മി​ക​ച്ച സാ​ഹ​സി​ക ക​ർ​ഷ​ക​നാ​യി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ബി​ജു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും ഫാ. ​വ​ട​ക്കേ​മു​റി മെ​മ്മോ​റി​യ​ൽ ചാ​രി​റ്റി ഫ​ണ്ടും സ​മ്മാ​നി​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​റ്റു​കു​ഴി മ​രി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.
സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും. അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് അ​ബ്ദു​ൽ ഗ​ഫൂ​ർ, ബേ​ബി​ച്ച​ൻ ആ​ക്കാ​ട്ടു​മു​ണ്ട​യി​ൽ, ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, രാ​ജ​ശേ​ഖ​ര​ൻ കാ​വ​നാ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

വൈ​ദ്യു​തി മു​ട​ങ്ങും

അ​ടി​മാ​ലി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ അ​ടി​മാ​ലി ഇ​ല​ക്ട്രി​ക്ക​ൽ മേ​ജ​ർ സെ​ക്ഷ​നു കീ​ഴി​ൽ​വ​രു​ന്ന കാം​കോ ജം​ഗ്ഷ​ൻ, അ​ന്പ​ല​പ്പ​ടി, വി​ശ്വ​ദീ​പ്തി മേ​ഖ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.