ക​ട്ട​പ്പ​ന ഫെ​സ്റ്റി​ന് ഇ​ന്ന് കൊ​ടി​യേ​റും
Wednesday, January 16, 2019 10:15 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഫെ​സ്റ്റി​ന് ഇ​ന്ന് കൊ​ടി​യേ​റും. മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ, റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​റി​ട്ടേ​ജ്, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റ് 28-ന് ​സ​മാ​പി​ക്കും. കേ​ര​ള​ത്തി​ലെ മി​ക​ച്ച ക​ലാ​കാ​ര​ൻ​മാ​രു​ടെ പ​രി​പാ​ടി​ക​ൾ ദി​വ​സ​വും അ​ര​ങ്ങേ​റും.
ഫെ​സ്റ്റ് ന​ഗ​രി​യു​ടെ കാ​ൽ​നാ​ട്ടു​ക​ർ​മം ക​ട്ട​പ്പ​ന ബ്േ​ലോ​ക്കു പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ളി നി​ർ​വ​ഹി​ച്ചു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​കെ. മോ​ഹ​ന​ൻ, കെ.​പി. സു​മോ​ദ്, എം.​സി. ബി​ജു, ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.