സ​ഹ​വാ​സ ക്യാ​ന്പ്
Wednesday, January 16, 2019 10:17 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: കാ​ൽ​വ​രി എ​ൽ​പി സ്കൂ​ളി​ൽ ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​ന്പ്- ദി​ശ 2019 ന​ട​ത്തും. നാ​ളെ രാ​വി​ലെ 9.30-ന് ​കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യ് കാ​ട്ടു​പാ​ലം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ട്ട​പ്പ​ന ബി​പി​ഒ വി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​മാ​ൻ ബി​ജു​മോ​ൻ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ മ​റ്റ​ത്തി​ൽ, എം​പി​ടി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി ക​റു​ക​ത്ത​റ, കാ​ൽ​വ​രി ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജെ​സി മാ​ത്യു, യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ണി ജോ​ർ​ജ്, സി​സ്റ്റ​ർ നൈ​സി ജോ​സ്, ബി​ജു കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ക്യാ​ന്പി​നാ​യി ത​യാ​റാ​ക്കി​യ ജൈ​വ​പ​ച്ച​ക്ക​റി​തോ​ട്ടം വി​ള​വെ​ടു​പ്പു​ത്സ​വ​വും ന​ട​ത്തും.
സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് കൗ​ണ്‍​സി​ല​ർ ഫാ. ​ബി​നോ​യ് പാ​ല​ക്കു​ഴ, ഫാ. ​സ​ജി അ​രി​മ​റ്റം, ജോ​സ​ഫ് കു​ര്യ​ൻ, ജ​ഐ​ച്ച്ഐ​മാ​രാ​യ സി​ബി ജോ​ർ​ജ്, എ​ൻ.​ഡി. ത​ങ്ക​ച്ച​ൻ, പോ​ലീ​സ്, വ​നം, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ക്കും.
്ചു ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ 19-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി ഷാ​ജി, ശോ​ഭ സു​രേ​ഷ്ബാ​ബു, ലി​വി​യ സി​ജോ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ സ​രി​ത ബി​നു, റി​ൻ​സ​ണ്‍ വ​ട്ട​ക്കാ​ന, ജി​മ്മി കാ​രി​കൂ​ട്ടം, സ​ജി പാ​ല​ത്താ​നം, ജാ​ൻ​സി നാ​യാ​ട്ടു​പാ​റ, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ആ​ർ. ബി​നോ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ എം.​ടി. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.