പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​വും സം​ഗ​മ​വും
Wednesday, January 16, 2019 10:17 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ​ത​ല പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. ക​ട്ട​പ്പ​ന സ​ബ് ജ​ഡ്ജ് ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ്, ഡി​പി​എം ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ൻ, ക​രി​ങ്കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ മി​നി ഷാ​ജി, തോ​മ​സ്കു​ട്ടി ഒൗ​സേ​പ്പ്്, ഓ​മ​ന ശി​വ​ൻ​കു​ട്ടി, ടി.​എ​സ്. ബേ​ബി, ഫാ. ​ജോ​ബി​ൻ ത​യ്യി​ൽ, സി​ജോ വി​ജ​യ​ൻ, പി.​എം. ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റു​ഡ​ന്‍റ്സ് പാ​ലി​യേ​റ്റീ​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും പാ​ലി​യേ​റ്റീ​വ് മേ​ഖ​ല​യി​ൽ സേ​വ​ന​മു​നു​ഷ്ടി​ക്കു​ന്ന ന​ഴ്സു​മാ​രെ​യും അ​നു​മോ​ദി​ച്ചു.