ദി​ശാ​ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി മൂ​ല​മ​റ്റം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, January 16, 2019 10:18 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ - മൂ​ല​മ​റ്റം റോ​ഡി​ലെ ദി​ശാ​ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി.
കോ​ള​ജി​ലെ ഡോ. ​സി​ബി ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. മു​ട്ടം എ​സ്.​ഐ. പി.​ഐ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സാ​ജു എം. ​സെ​ബാ​സ്റ്റ്യ​ൻ, ടോം ​മാ​ത്യു, കെ.​പി. പ്ര​വീ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.