ഹ​രി​താ​യ​നം വി​ഡി​യോ സ​ന്ദേ​ശ​യാ​ത്ര 25 മു​ത​ൽ 28 വ​രെ ജില്ലയിൽ
Wednesday, January 16, 2019 10:49 PM IST
പാ​ല​ക്കാ​ട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഹ​രി​താ​യ​നം വി​ഡി​യോ സ​ന്ദേ​ശ യാ​ത്ര ജ​നു​വ​രി 25 മു​ത​ൽ 28 വ​രെ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. 25ന് ​രാ​വി​ലെ ഒ​ന്പ​തി​ന് അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന സ​ന്ദേ​ശ​യാ​ത്ര 28ന് ​ആ​ന​ക്ക​ര​യി​ൽ സ​മാ​പി​ക്കും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ആ​ശ​യ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​ണ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

മൃ​ണാ​ൾ സെ​ൻ അ​നു​സ്മ​ര​ണ​വും സി​നി​മ പ്ര​ദ​ർ​ശ​ന​വും 19ന്

​പാ​ല​ക്കാ​ട് : മൃ​ണാ​ൾ സെ​ൻ അ​നു​സ്മ​ര​ണ​വും മൃ​ഗ​യാ സി​നി​മ പ്ര​ദ​ർ​ശ​ന​വും 19ന് ​രാ​വി​ലെ 11.30ന് ​പ്ര​സ് ക്ല​ബി​ൽ ന​ട​ത്തും. പ​ത്ര​പ്ര​വ​ർ​ത്ത​ക​നും സം​വി​ധാ​യ​ക​നു​മാ​യ ജ​യ​ൻ ശി​വ​പു​രം പ്ര​ഭാ​ഷ​ണം ന​ട​ത്തും.