പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു
Wednesday, January 16, 2019 10:49 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു. പാ​ട്ടോ​ല ത​നി​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന രോ​ഗി-​ബ​ന്ധു- സ​ന്ന​ദ്ധ​സം​ഗ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി വി.​എ.​കൃ​ഷ്ണ​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​ദാ​സ്, മെം​ബ​ർ​മാ​രാ​യ കെ.​ഉ​ദ​യ​ൻ, വി.​എ.​നി​ലാ​വ​ർ​ണീ​സ, കെ.​സ​രി​ത, കെ.​സി.​വി​നു, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ കൃ​ഷ്ണ​ദാ​സ്, പ​ദ്മ​നാ​ഭ​ൻ, റ​ഹീ​മ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ദീ​പ്തി പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​സ്ത്ര​വി​ത​ര​ണ​വും ന​ട​ന്നു.