അട്ടപ്പാടി അ​ണ​ക്കാ​ട് ഉൗ​രു​വി​ക​സ​നം ഹാ​ർ​ഡ്സ് ഇ​ന്ത്യ ഏ​റ്റെ​ടു​ക്കും
Wednesday, January 16, 2019 10:50 PM IST
അ​ഗ​ളി: വി​ക​സ​നം എ​ത്തി​നോ​ക്കാ​ത്ത അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ലെ അ​ണ​ക്കാ​ട് ഉൗ​രു​വി​ക​സ​നം ഹാ​ർ​ഡ് ഇ​ന്ത്യ (ഹൈ​റേ​ഞ്ച് റൂ​റ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ഇ​ന്ത്യ) ഏ​റ്റെ​ടു​ത്ത​താ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എ​ച്ച് ആ​ർ ഡി ​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു. ഹാ​ർ​ഡ്സ് ഇ​ന്ത്യ​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​ട്ടു​റ​പ്പു​ള്ള പാ​ർ​പ്പി​ട​വും റോ​ഡും വൈ​ദ്യു​തി​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും എ​ത്തി​ച്ചേ​രാ​ത്ത മേ​ഖ​ല​യി​ലാ​ണ് അ​ണ​ക്കാ​ട് ഉൗ​ര്. കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​വും ഇ​വി​ടെ​യു​ണ്ട്. ഹാ​ർ​ഡ് ഇ​ന്ത്യ​യു​ടെ സ​ദ് ഗൃ​ഹ പ​ദ്ധ​തി​യി​ലൂ​ടെ അ​ണ​ക്കാ​ട് നി​വാ​സി​ക​ൾ​ക്ക് ഉ​ട​ൻ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ആ​ദി​വാ​സി വി​ക​സ​ന​ത്തി​നു ചെ​ല​വി​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ന്നി​ല്ല.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രു​ത്ത​ര​വാ​ദി​ത്വ​വും സ​ർ​ക്കാ​രി​ന്‍റെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യു​മാ​ണി​തി​നു കാ​ര​ണം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​ർ​ഡ്സ് ഇ​ന്ത്യ ഭ​വ​ന​ര​ഹി​ത​മാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് സ​ദ് ഗൃ​ഹ പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ​മാ​യി വീ​ടു​വ​ച്ചു​ന​ൽ​കു​ന്നു.
ഭാ​ര​ത​ത്തി​ൽ മൂ​ന്നു​ല​ക്ഷം വീ​ടു​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ൽ ആ​യി​രം വീ​ടു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലാ​ണ് . ഇ​തി​ൽ മു​ന്നൂ​റ് വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. ഇ​വ ജ​നു​വ​രി​യി​ൽ​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റും. നാ​ലു ല​ക്ഷ​ത്തി​ൽ താ​ഴെ നി​ർ​മാ​ണ ചെ​ല​വു​വ​രു​ന്ന വീ​ടു​ക​ൾ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നും​കൂ​ടി ധ​ന സ​ഹാ​യ​മു​ണ്ടാ​യാ​ൽ വീ​ടി​ല്ലാ​ത്ത മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ്ഗ​കാ​ർ​ക്കും യു​ദ്ദ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​നാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര പ​രി​ഗ​ണ​ന​യു​ണ്ടാ​ക​ണ​മെ​ന്നും കൃ​ഷ്ണ​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു. അ​ട്ട​പ്പാ​ടി​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ജൈ​വ ഒൗ​ഷ​ധ കൃ​ഷി ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​രു ആ​ത്മ​ന​ന്പി, ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ബാ​ബു ര​ഘു​നാ​ഥ്, ചീ​ഫ് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് മാ​ത്യു, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​സു​ദേ​വ​ൻ, ഡ​പ്യൂ​ട്ടി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബി​ജു കൃ​ഷ്ണ​ൻ, ശ്രീ​ല​ങ്ക​ൻ അ​ഫ​യേ​ഴ്സ് ചെ​യ​ർ​മാ​ൻ അ​ജി​ത്കു​മാ​ർ, ഡോ. ​ഉ​ണ്ണി​മാ​യ , സ​ജി വി. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.