കാ​ഡ ക​നാ​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ പ​ദ്ധ​തി
Wednesday, January 16, 2019 10:50 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ൽ​നൂ​റ്റാ​ണ്ടാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന പ​രു​വാ​ശേ​രി വ​ലി​യ​കു​ള​ത്തി​ന​ടു​ത്തെ കാ​ഡ ക​നാ​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി കൂ​ടു​ത​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യാ​യി. ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​നാ​ൽ ന​വീ​ക​രി​ക്കു​ക. ഇ​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കാ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ർ​ഷ​ക​നേ​താ​ക്ക​ളു​ടെ​യും യോ​ഗം ന​ട​ന്നി​രു​ന്നു. ക​ണ്ണ​ന്പ്ര​യി​ൽ​നി​ന്നും ചേ​വ​ക്കോ​ടു​വ​രെ നാ​ലു കി​ലോ​മീ​റ്റ​റാ​ണ് ക​നാ​ലി​ന്‍റെ നീ​ളം. ഇ​തി​ൽ കു​റ​ച്ചു പ്ര​ദേ​ശ​ത്തേ​ക്ക് മാ​ത്ര​മേ വെ​ള്ളം ഒ​ഴു​കു​ന്നു​ള്ളൂ​വെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ക​നാ​ൽ വൃ​ത്തി​യാ​ക്കി​യി​രു​ന്ന​തി​നാ​ൽ ക​നാ​ലി​നു കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തെ നി​ല​നി​ല്ക്കു​ന്നു​ണ്ട്. ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളും വെ​ള്ളം ഒ​ഴു​കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ത് ഒ​ഴി​വാ​ക്കാ​നും ഫ​ണ്ട് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​യി ക​ർ​ഷ​ക​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​ന്പ​തം​ഗ ഗു​ണ​ഭോ​ക്തൃ​ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​നാ​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ക.