പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണം
Wednesday, January 16, 2019 10:53 PM IST
ക​രി​ന്പ: ക​രി​ന്പ പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണം ന​ട​ത്തി. ക​ല്ല​ടി​ക്കോ​ട് ടി ​ബി​യി​ൽ നി​ന്ന് മാ​പ്പി​ള സ്കൂ​ൾ​വ​രെ ദ​ർ​ശ​ന കോ​ള​ജ് ജി ​എ​ച്ച് എ​സ് എ​സ് പു​ലാ​പ്പ​റ്റ , ജി​എ​ച്ച് എ​സ് എ​സ് ക​രി​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പാ​ലി​യേ​റ്റീ​വ് രെ​യ​ർ വൊ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്ന് സാ​ന്ത്വ​ന ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. കൂ​ടാ​തെ ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ രോ​ഗീ സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി. പ​രി​പാ​ടി ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ഡി​ഷ​ൻ പ​ത്രം ക​ല്ല​ടി​ക്കോ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പ്ര​കാ​ശ​നം ചെ​യ്തു. ഡോ.വി​ൻ​സെ​ന്‍റ് ജോ​സ​ഫ് പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശം ന​ൽ​കി.