സ്കൂ​ൾ വാ​ർ​ഷി​ക​വും അ​വാ​ർ​ഡ്ദാ​ന​വും ഇ​ന്ന്
Wednesday, January 16, 2019 10:58 PM IST
കൊ​ല്ലം: മീ​യ​ണ്ണൂ​ർ കൊ​ട്ട​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും അ​വാ​ർ​ഡ്ദാ​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. സ്കൂ​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് സാ​ഹി​ത്യ അ​ക്കാ​ഡ​മി അം​ഗം ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ന് മ​ന്ത്രി സ​മ്മാ​നി​ക്കും.
സ്കൂ​ൾ മാ​നേ​ജ​ർ ജി.​വി​ശ്വ​നാ​ഥ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ​ഡോ​വ്മെ​ന്‍റും കാ​ഷ് അ​വാ​ർ​ഡു​ക​ളും ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്യും. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഭാ​ഷാ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഡ​യ​റ​ക്ട​ർ വി.​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
റ്റി.​സി.​ഷാ​ജി​കു​മാ​ർ, ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, കെ.​ജി.​രാ​ജ​മോ​ഹ​ന​ൻ നാ​യ​ർ, ഹം​സ റാ​വു​ത്ത​ർ, എ​ൻ.​രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, സ​ജി​ത് ഭാ​സ്ക​ർ, സു​മ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊല്ലം: സി​കെ​പി ജം​ഗ്ഷ​ന്‍-​നീ​രാ​വി​ല്‍ സ്‌​കൂ​ള്‍-​കു​രീ​പ്പു​ഴ റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ഇ​ന്നുമു​ത​ല്‍ 20 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.