‘നി​ർ​മ​ലോ​ർ​മ​ക​ൾ’ പ്ര​കാ​ശ​നം ചെ​യ്തു
Thursday, January 17, 2019 12:07 AM IST
എ​ട​ക്ക​ര: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹൈ​സ്കൂ​ളി​ൽ 1982 മു​ത​ൽ 2010 വ​രെ പ​ഠി​ച്ച കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മ​മാ​യ നി​ർ​മ​ലോ​ർ​മ​ക​ളു​ടെ തീം ​സോംഗ് പ്ര​കാ​ശ​നം ചെ​യ്തു. തീം ​സോ​ങ്ങ് എ​ഴു​തി​യ​തു സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ ബ​ഷീ​ർ പ​ടു​വി​ലാ​ണ്. സ്കൂ​ളി​ലെ സം​ഗീ​താ​ധ്യാ​പ​ക​ൻ ജോ​സ​ഫ് സു​ര​ഭി​യാ​ണ് സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത് ആ​ല​പി​ച്ച​ത്. ച​ട​ങ്ങി​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു വ​ലി​യ​പ​റ​ന്പി​ൽ, കോ​ർ​പ്പ​റേ​റ്റ് ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​പോ​ൾ​സ​ണ്‍ ആ​റ്റു​പു​റം, പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ അ​സീ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​കെ. തോ​മ​സ്, കെ.​പി. മാ​ത്യു, പി. ​മി​സ്ഹ​ബ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.