ഭീ​മ​ന​ടി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം
Thursday, January 17, 2019 1:43 AM IST
ഭീ​മ​ന​ടി: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4. 15ന് ​കൊ​ടി​യേ​റ്റ്-വി​കാ​രി ഫാ.​ആൻ​ഡ്രൂ​സ് തെ​ക്കേ​ൽ. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന-ഫാ.​മാ​ത്യു മു​ക്കു​ഴി ചെ​മ്പേ​രി. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4. 30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 26ന് വൈ​കു​ന്നേ​രം അ​ഞ്ചിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന നൊ​വേ​ന-ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി.​ തു​ട​ർ​ന്ന് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. വ​ച​ന​സ​ന്ദേ​ശം-​ഫാ.​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ. 27ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ലൂ​യി മ​രി​യാ​ദാ​സ്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.