വ​ന​പു​ത്ര​ന്‍റെ ശി​ല്പി​ക​ൾ​ക്ക് അ​നു​മോ​ദ​നം
Thursday, January 17, 2019 1:45 AM IST
ക​രി​വേ​ട​കം: സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ, സ്കൂ​ൾ ലീ​ഡ​ർ പി.​ആ​ർ.​ഘ​ന​ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ വ​ന​പു​ത്ര​ൻ എ​ന്ന ഷോ​ട്ട് ഫി​ലി​മി​ന്‍റെ ശി​ല്പി​ക​ളെ അ​നു​മോ​ദി​ച്ചു. ഇ​തി​ൽ അ​ഭി​ന​യി​ച്ച 11 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കു​ട്ടി​ക​ൾ സം​വാ​ദം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​മാ​ത്യു മു​ള​വ​നാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക കെ.​ഇ.​മേ​രി, ടോ​മി തോ​മ​സ്, മേ​ഴ്സി വ​ർ​ഗീ​സ്, വി.​ജെ.​മേ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​ജെ.​എ​ൽ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.