ഗൈ​ഡ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
Thursday, January 17, 2019 1:45 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ ഗൈ​ഡ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ൻ​റ​ണി തെ​ക്കേ​മു​റി നി​ർ​വ​ഹി​ച്ചു. ഗൈ​ഡ് ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ക​മ്മീ​ഷ​ണ​ർ മൈ​ഥി​ലി ക്ലാ​സ് ന​യി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ബെ​ൻ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ സ്വാ​തി, സ്കൗ​ട്ട്സ് ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പ​ർ ജോ​ഷി വെ​ള്ളം​കു​ന്നേ​ൽ, സ്കൗ​ട്ട്സ് മാ​സ്റ്റ​ർ റെ​നീ​ഷ്‌ തോ​മ​സ് സ്വാ​ഗ​ത​വും ഗൈ​ഡ് ക്യാ​പ്റ്റ​ൻ സോ​ണി​യ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.