Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുളത്തൂപ്പുഴ വനം സെൻട്രൽ നഴ്സറി നാശത്തിന്റെ വക്കിൽ
Thursday, January 17, 2019 11:25 PM IST
കുളത്തൂപ്പുഴ: കുളത്തുപ്പുഴയിൽ സ്ഥിതിച്ചെയ്യുന്ന വനം വകുപ്പിന്റെ നഴ്സറി നോക്കാനും കാണാനും ആളില്ലാതെ നാശത്തിന്റെ വക്കിലാണ്. 1984ലാണ് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകൾക്ക് ആവശ്യമായ വൃക്ഷതൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുക എന്നലക്ഷ്യത്തോടെ കുളത്തൂപ്പുഴ ഡീസൻന്റ് മുക്കിൽ വനം വകുപ്പ് സെൻട്രൽ നേഴ്സറി ആരംഭിച്ചത്. കൂടാതെ തദ്ദേശീയരായ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും പദ്ധതി ലക്ഷ്യമിട്ടിരുന്നു.
ആദ്യകാലങ്ങളില്‍ വിദേശ രാജ്യങ്ങളിലേക്കും ഇവിടെനിന്നും വൃക്ഷതൈകൾ കയറ്റു മതിയും നടത്തിയിരുന്നു. അതിനാൽ തന്നെ നേഴ്സറിയുടെ ആരംഭകാലത്ത് തദ്ദേശിയരായ നൂറ് കണക്കിന് തൊഴിലാളികളാണ് ഇവിടെ പണി എടുത്തിരുന്നത്.
എന്നാല്‍ അധികൃത അനാസ്ഥയില്‍ സെൻട്രൽ നേഴ്സറി നാശത്തിലേക്ക് കൂപ്പുകുത്തിയാതോടെ ഇപ്പോൾ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇവിടെ ജോലിയുള്ളത്. ഉൾപ്പാദനം കുറഞ്ഞതോടെയാണ് തൊഴിലാളികൾ പിരിച്ച് വീടീൽ ഭീക്ഷണി നേരിട്ടത്. ഒരു റെയിഞ്ച്ആഫീസറുടെ ആധീനതയിൽ ഫോറസ്റ്ററും മറ്റ് ഏതാനും വനം ജീവനക്കാരും അടങ്ങുന്നവരാണ് നേഴ്സറിയുടെ മേൽ നേട്ടചുമതല.
എന്നാൽ ഇവരോട് വനം ഉന്നതർക്കുളള പകയും ശീത സമരവും കാരണം നഴ്സറിയുടെ നടത്തിപ്പിന് ആവശ്യമായ പദ്ധതിയോ തുകയോ ഏറെ നാളായ വകയിരുത്താറെയില്ല. അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുന്നത് സർക്കാർ നിർത്തിവച്ചതും നേഴ്സറിയുടെ പ്രവർത്തനത്തെ സാരമായ് ബാധിച്ചു. തേക്കും തൈ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇവയും ക്ലിയർ ഫില്ലിംഗ് നടക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതിനാൽ ആവശ്യക്കാരെ കിട്ടാനുമില്ല.
നേഴ്സറിക്ക് ആവശ്യമായ ജൈവവളം നിർമ്മിക്കുന്നതും ഇവിടെ തന്നെ ഇതിന് ആവശ്യമായ വിദഗ്ധതൊഴിലാളികളും ഇവിടുണ്ട്.
തുടക്കത്തിൽ 1500 മെട്രിക് ടൺ കമ്പോസ്റ്റ് നിർമ്മിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ 100 മെട്രിക് ടൺ നിർമ്മിക്കാൻ പോലും അനുമതി ലഭ്യമാകുന്നില്ലന്നാണ് തൊഴിലാളികളുടെ പരാതി. ഇവിടുത്തെ ജോലികളെല്ലാം കൺവീനർ വ്യവസ്ഥയിലായിരുന്നു നടത്തിവന്നിരുന്നത് .
എന്നാൽ പുതിയ ഭരണ പരിഷ്കാരത്തിന്റെ ഭാഗമായ ഉൽപ്പാദനമെല്ലാം കരാർ വ്യവസ്ഥയിലാക്കാൻ നീക്കം നടക്കുന്നുണ്ട് .ഇത് സ്ഥാപനത്തെ തകർക്കാൻ വേണ്ടിയാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു. ഇവിടുത്തെ തൊഴിലിന് ആവശ്യമായ യന്ത്രങ്ങളും തൊഴിലാളികളും വെളളവും വൈദ്യുതിയും എല്ലാം സ്ഥാപനത്തിൽ തന്നെ നിലവിലുണ്ട് .
എന്നിട്ടും വൃക്ഷതൈകൾ ഉൽപ്പാദിപ്പിക്കാൻ പുറം കരാർ നൽകുന്നത് ലക്ഷങ്ങൾ തട്ടാനുളള വനം ഉന്നതരുടെ നീക്കമാണ് ഇതിന് പിന്നിലുളളതെന്ന് പരക്കെ ആക്ഷേപമുണ്ട്. അധികൃതര്‍ ബന്ധപ്പെട്ട് നാശത്തിലേക്ക് കൂപ്പുകുത്തുന്ന സെൻട്രൽ നഴ്സറിയെ സംരക്ഷിക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
വിളക്കുവട്ടം: പരീക്ഷയെ എങ്ങനെ നേരിടാം, ഭയരഹിതമായി പരീക്ഷയെ സമീപിക്കുക എന്നീ വിഷയങ്ങൾ ആസ്പദമാക്കി കുട്ടികൾക്കും ര
കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പത്തനാപുരം: ക ുട്ടികളിലുണ്ടാകുന്ന അർബുദരോഗത്തെ ചെറുക്കാനും, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ച് വിദ്
കേരള സംരക്ഷണ യാത്ര ഇന്ന് അഞ്ചലിൽ
പുനലൂർ: നവോഥാന കേരളത്തെ കാത്തു സൂക്ഷിക്കാൻ എൽഡിഎഫ് നടത്തുന്ന കേരള സംരക്ഷണ യാത്രയെ വരവേൽക്കാൻ കിഴക്കൻ മലയോര നാട്
സാധാരണക്കാരന്റെ അത്താണിയായി പ്രവർത്തിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങൾ: മന്ത്രി കെ.രാജു
കുളത്തൂപ്പുഴ: താഴെ തട്ടിലെ സാധാരണക്കാരന്റെ അത്താണിയായി പ്രവർത്തിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളാണെന്നും ആ മേഖലയിൽ
കേരളം വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടി: മന്ത്രി
പുനലൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളം വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയെടുത്തുവെന്ന് മന്ത്രി കെ.രാജ
യോഗാ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
കൊല്ലം : എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗാ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്
സിപിഎമ്മിന്റേത് രാഷ്ട്രീയ കാടത്തം: യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: രാഷ്ട്രീയ വൈരാഗ്യം തലയ്ക്കുപിടിച്ച സിപിഎം എന്നും പ്രതിയോഗികളോട് കാടത്തം മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന്
പൂര്‍വ വിദ്യാര്‍ഥികളുടെ സ്നേഹ വായ്പ്പിൽ കുരുന്നുകള്‍ക്ക് കളിസ്ഥലമൊരുങ്ങി
കൊട്ടാരക്കര : പൂര്‍വവിദ്യാര്‍ഥികളുടെ സ്നേഹ വായ്പ്പില്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളുടെ പാര്‍ക്ക് സഫലമായി. പൂര്‍വവി
ലൈഫ് മിഷന്; വീടുകളുടെ താക്കോല്‍ ദാനം നടത്തി
കൊല്ലം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാ
ബിഷപ് ജെറോം അനുസ്മരണവും വിളംബരയാത്രയും കോയിവിളയിൽ
കൊല്ലം: ദൈവദാസൻ ബിഷപ് ജെറോം വിളംബരയാത്രയും അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ ജന്മഗ്രാമമായ കോയിവിളയിൽ 23, 24 തീ
കല്ലട വലിയ പള്ളിയിൽ ശ്രാദ്ധപ്പെരുന്നാൾ 24 മുതൽ
കുണ്ടറ: കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ അന്ത്രയോസ് ബാവയുടെ 327-ാം ശ്രാദ്ധപ്പെരുന്നാളിന
കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കില്ല; കോടിയേരി
കൊല്ലം: കൊലപാതകരാഷ്ട്രീയത്തെ പാര്‍ട്ടിയും എല്‍ഡിഎഫും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്
തലവൂര്‍ പൂരം ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പത്തനാപുരം: തെക്കന്‍ കേരളത്തില്‍ പൂരപ്പെരുമയുടെ കേളികൊട്ടുണര്‍ത്തുന്ന തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവീ ക്ഷേത്രത്തിലെ
വിദ്യാർഥികളുടെ വിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സ് ഊരിയെടുത്തു
ചവറ: വിദ്യാർഥികളുടെ വിരലിൽ ഊരാനാകാത്ത വിധം കുടുങ്ങിയ മോതിരം ചവറ ഫയർ ഫോഴ്സ് ഊരിയെടുത്തു നൽകി. പന്മന ചിറ്റൂർ വെള
കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസ് കടലാസ് രഹിതമാകുന്നു
കൊട്ടാരക്കര: താലൂക്ക് സപ്ലൈ ഓഫീസിൽ കടലാസ് രഹിത ഇ -ഓഫീസ് സംവിധാനം ഏർപ്പെടുത്താൻ അനുമതി ലഭിച്ചു. ഓഫീസിലെ മുഴുവൻ ജീ
ഉറുകുന്ന് പാണ്ഡവൻപാറ ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം
പുനലൂർ: ഉറുകുന്ന് പാണ്ഡവൻപാറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും പാണ്ഡവൻപാറ പൊങ്കാലയും മാർച്ച് രണ്ടു മുതൽ
ആംഗൻവാടി ഉദ്ഘാടനം ചെയ്തു
ചവറ: തേവലക്കര ഗ്രാമപഞ്ചായത്ത് നടുവിലക്കര മൂന്നാം വാർഡിൽ പുതിയതായി നിർമ്മിച്ച ആംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ
അനധികൃത മത്സ്യബന്ധനം; മൂന്ന് ബോട്ടുകൾ പിടികൂടി
നീണ്ടകര: ജില്ലയിലെ തീരപ്രദേശത്ത് ബോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് മത്സ്യ ബന്ധനം നടത്തിയ മൂന്ന് ബ
ആറ്റുകാൽ പൊങ്കാല: കൊല്ലത്തും തിരക്ക്
കൊല്ലം ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ പോകുന്നവരുടെ വൻ തിരക്ക് കൊല്ലത്തും. കൊല്ലത്തെ കെഎസ്ആർടിസി ബസ് സ്റ്റാന്റിലും റെയിൽ
രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് അസാനിപ്പിക്കണം: യൂത്ത് കോൺഗ്രസ്
കിളികൊല്ലൂർ: രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രൻ. യൂത്ത് ക
കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന് നാടിന് സമര്‍പ്പിച്ചു
കൊല്ലം: സിറ്റിയില്‍ പുതുതായി അനുവദിക്കപ്പെട്ട കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന് നാടിന് സമര്‍പ്പിച്ചു. കുളപ്പാടം കേന്ദ്രമാ
ബീച്ചിലുൾപ്പെടെ അനധികൃത കടകൾ ഒഴിപ്പിക്കുമെന്ന് മേയർ
കൊല്ലം: ബീച്ചിലുൾപ്പെടെ അനധികൃത കടകൾ ഒഴിപ്പിക്കുമെന്ന് കൗൺസിൽ യോഗ ത്തിൽ മേയർ വ്യക്തമാക്കി. സർവേയിലൂടെ തയാറാക്കിയ വഴി
ക്വിസ് മല്‍സരം നടത്തി
കൊല്ലം: അഗ്മാര്‍ക്ക് ദേശീയ പ്രദര്‍ശനത്തിനോടനുബന്ധിച്ച് ക്വിസ് മല്‍സരം നടത്തി. കൊല്ലം എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്
ഗുണ്ടാസംഘം വീടുകയറി മര്‍ദിച്ചതായി പരാതി
പത്തനാപുരം: പിറവന്തൂർ ചാച്ചിപ്പുന്ന പൊരുന്തക്കുഴിയിൽ ഗുണ്ടാസംഘം വീടുകയറി മര്‍ദിച്ചതായി പരാതി. വീട്ടിൽ കയറി ഗൃഹനാ
പുനലൂരിൽ ബൈപാസ് റോഡും പുതിയ പാലവും വേണമെന്നാവശ്യം
പുനലൂർ: കൊല്ലം ജില്ലയിലെ രണ്ടാമത്തെ പട്ടണമായ പുനലൂരിന് ബൈപാസ് റോഡും കല്ലടയാറിന് കുറുകെ പുതിയ പാലവും വേണമെന്ന് യുഡി
അഭിമുഖം നാളെ മുതല്‍
കൊല്ലം: സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതി പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുക
വികസന പ്രവർത്തനങ്ങൾക്ക് എംപി തടസം നിൽക്കുന്നു: എസ് ജയമോഹൻ
പുനലൂർ: ജില്ലയിലെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന സമീപനമായിരുന്നു കൊല്ലം എംപി യുടേതെന്ന് സിഐറ്റിയ
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ പൊലിക്കോട് മണിമൺ കോണത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ
ശര്‍ക്കരയ്ക്കുള്ള ആദ്യ അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് മറയൂര്‍ ശര്‍ക്കരയ്ക്ക്
കൊല്ലം: മധുരംകൊണ്ടും ഗുണമേന്മക്കൊണ്ടും ലോകപ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയ്ക്ക് അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ്. ദിവസങ
സേഫ് കേരള പദ്ധതി; പ്രചരണ ജാഥ ഇന്ന് കൊല്ലത്ത്
കൊല്ലം: സേഫ് കേരള പ്രചരണ ജാഥ ഇന്ന് രാവിലെ 11ന് ചിന്നക്കട ബസ്ബേയിൽ എത്തും.
മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ ആരംഭിക്ക
സാംസ്കാരിക കേന്ദ്രം ശിലാസ്ഥാപനം 21ന്
കൊല്ലം: സാംസ്കാരിക വകുപ്പ് ജില്ലയിൽ നിർമ്മിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം 21ന് രാവിലെ 10.30ന് ഗവർണർ റ
ആരോഗ്യ ജാഗ്രത 2019ന് തുടക്കമായി
കൊല്ലം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണ-ബോധവത്
ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്; മലപ്പുറം ചാമ്പ്യൻമാർ
കൊട്ടാരക്കര: സംസ്ഥാന ബോഡി ബിൽഡിങ് ആന്റ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാചാമ്പ്യൻമാരായി. നാഷണൽ അമച്വർ ബോ
ഭക്തിലഹരിയിൽ പട്ടത്താനം കാവടി
കൊല്ലം: പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം ഉത്സവ ദിവസമായ ഇന്നലെ നടന്ന കാവടി ഘോഷയാത്ര ഭക്തി സാന്ദ്രമായി.
ഹർത്താൽ ജില്ലയിൽ പൂർണം, സമാധാനപരം
കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം.
മിക്കയിടത്തും കടകന്പോളങ്ങൾ അടഞ്
കുഴഞ്ഞുവീണ് മരിച്ചു
പത്തനാപുരം:യൂണിറ്റി മാര്‍ച്ചില്‍ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു.ആലപ്പുഴ മണ്ണഞ്ചേര
കുടിപ്പളളിക്കുടം ആശാന്മാർക്ക് ഒന്നര വർഷമായി വേതനമില്ല
കൊല്ലം :കോർപ്പറേഷൻ പരിധിയിലെ കുടിപ്പളളിക്കൂടം ആശാന്മാർക്കും ആശാട്ടിമാർക്കും വേതനം നൽകാതായിട്ട് ഒന്നരവർഷം പിന്നി
മാലിന്യ ശേഖരണത്തില്‍ നിന്ന് സഞ്ചികള്‍ നിര്‍മ്മിച്ച് ചവറ കോളേജ്
ചവറ: ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് മ
ഹിമകിരണം: ശില്പശാല സംഘടിപ്പിച്ചു
കൊല്ലം: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളുടെ ഉന്നമനത്തിനായി ആസൂത്രണം ചെയ്തു
മാലിന്യസംസ്കരണം സംസ്കാരമായി മാറണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം: സിവില്‍ സ്റ്റേഷനിലെ വനിതാ ശുചിമുറികളില്‍ ശുചിത്വ മിഷന് സ്ഥാപിച്ച മൂന്ന് യൂണിറ്റ് സാനിട്ടറി നാപ്കിന് ഡിസ്ട്രോ
തൃക്കരുവ ബഡ്സ് സെന്റര്‍ സ്വന്തം കെട്ടിടത്തിലേക്ക്
കൊല്ലം: മൂന്ന് നേരം ആഹാരം, വന്നു പോകാന്‍ വാഹനം. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സ്വന്തം കെട്ടിടവും ഉടനുണ്ടാകും.
തൃക
കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ കൃഷി വകുപ്പ്
കൊല്ലം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പ്രതിവര്‍ഷം 6000 രൂപയുടെ ധ
പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദപരമാകണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെ
എൻഎസ്എസിന് രാഷ്ട്രീയമില്ല: ആർ.ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബ
ബോധവത്ക്കരണ പരിപാടി നാളെ
കൊല്ലം: ചാത്തന്നൂര്‍ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ പൊതുജനങ്ങള്‍ക്കായി ഇവിഎം/വിവി പാറ്റ് ബോധവത്ക്കരണ പരിപാടി നോഡല
ഗാന്ധിഭവന് കലാമേള ഇന്നുമുതൽ
പത്തനാപുരം : ഗാന്ധിഭവന് കലാമേള 2019 ഇന്നു മുതല്‍ 21 വരെ ഗാന്ധിഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന്
ഡിപ്പോയുടെ നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം
പുനലൂർ: പുനലൂർ കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിൽ പ്രതിഷേധം വ്യാപകം. കോടികൾ മുടക്കി നടത്
കേരളത്തിന്റെ ഭാവി വികസനം ടൂറിസത്തിലൂടെ: കടകംപള്ളി സുരേന്ദ്രന്
കൊല്ലം: കേരളത്തിന്റെ ഭാവി വികസനം ടൂറിസത്തില്‍ അധിഷ്ഠിതമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട
അഗ്മാര്‍ക്ക് പ്രദര്‍ശനത്തിന് ജനത്തിരക്കേറി
കൊല്ലം: കന്റോണ്‍മെന്റ് മൈതാനിയില്‍ നടന്നുവരുന്ന ദേശീയ അഗ്മാര്‍ക്ക് പ്രദര്‍ശനത്തില്‍ സന്ദര്‍ശകരുടെ തിരക്കേറി. ആയിര
ചികിത്സാ ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു
അഞ്ചൽ: നമ്മുടെ അഞ്ചൽ വാട്സ് ആപ് കൂട്ടായ്മ ആഭിമുഖ്യത്തിൽ ചികിത്സാ ധനസഹായ വിതരണം, ഭക്ഷ്യ കിറ്റ്, പച്ചക്കറിക്കിറ്റ്, വീൽ

Latest News
പട്രോളിംഗ് വാഹനത്തിനുമേൽ ഹിമപാതം; സൈനികൻ മരിച്ചു, അഞ്ചുപേർ കുടുങ്ങി
കോളജിൽ കാർ അഭ്യാസത്തിനിടെ അപകടം; രണ്ടു വിദ്യാർഥികൾക്കു ഗുരുതര പരിക്ക്
മലയാളികൾ കഞ്ചാവടിച്ച് ഇരിക്കുകയാണെന്നു കരുതരുത്; മുഖ്യമന്ത്രിയോടു ബൽറാം
"ചോറിവിടെ കൂറവിടെ പരിപാടി വേണ്ട’; മെഹബൂബ മുഫ്തിയോടു കേന്ദ്രമന്ത്രി
സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ കൊടി; പ്രവർത്തകർക്കു മുഖ്യമന്ത്രിയുടെ ശാസന

More from other section
ബജറ്റ്് പൂർണ പരാജയം: ബിജെപി
Thiruvananthapuram
യുഡിഎഫിന്റെ വികസനവിരുദ്ധ നയത്തിനെതിരെ തെരഞ്ഞെടുപ്പ് വിധിയെഴുത്താകും: എൽഡിഎഫ്
Pathanamthitta
പൊതു പൈപ്പിൽ ലഭിക്കുന്നത് മണ്ണും ചെളിയും കലർന്ന മലിനജലം എന്ന് ആക്ഷേപം
Alappuzha
ശില്പശാല നടത്തി
Kottayam
ഹർത്താൽ സംഘർഷം: കണ്ടാലറിയാവുന്ന 20 കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്
Idukki
കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിര നിർമാണോദ്ഘാടനം നടത്തി
Ernakulam
ബീഡി തൊഴിലാളികൾ കാജാബീഡി കന്പനി ഓഫീസിലേയ്ക്കു മാർച്ച് നടത്തി
Thrissur
ഒടുവിൽ ഉണ്ണികൃഷ്ണൻ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ഇന്ന്
Palakkad
മാവോയിസ്റ്റ് ഡാനിഷിനെ വീണ്ടും റിമാൻഡ് ചെയ്തു
Malappuram
അക്കൗണ്ടിൽ പണമിട്ട് പുറത്തിറങ്ങിയ ഉടൻ 10,000 രൂപ നഷ്ടമായി
Kozhikode
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ
Wayanad
കേരള ഹോംഗാർഡ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ
Kannur
ദേവിക, നിന്റെ വിജയം ഞങ്ങളുടെ പ്രതീക്ഷയാണ്

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top