101 ക​ലാ​കാ​ര​ന്മാ​രു​ടെ പ​ഞ്ചാ​രി​മേ​ളം നാ​ളെ
Thursday, January 17, 2019 11:25 PM IST
കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി മ​ണ്ണൂ​ർ‌​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം 4.30മു​ത​ൽ 101 ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം ന​ട​ക്കും. അ​മ്മ​യ്ക്കൊ​രു​മേ​ളം എ​ന്ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. ചെ​റു​ശേ​രി കു​ട്ട​ൻ​മാ​രാ​രും 101 ക​ലാ​കാ​ര​ന്മാ​രും പ​ഞ്ചാ​രി​മേ​ള​ത്തി​ൽ അ​ണി​നി​ര​ക്കും.

കെ.​എ​ൻ.​പി.​കു​റു​പ്പ്അ ​നു​സ്മ​ര​ണം നാ​ളെ

കൊ​ല്ലം: കൊ​ല്ലം പ്ര​സ്ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എ​ൻ.​പി.​കു​റു​പ്പ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10.3ന് ​പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ജി.​ബി​ജു അ​റി​യി​ച്ചു.