കേ​​ര​​ള വി​​ധ​​വ വ​​യോ​​ജ​​ന ക്ഷേ​​മ സം​​ഘം അ​​യ​​ർ​​ക്കുന്നം പ​​ഞ്ചാ​​യ​​ത്ത് സ​​മ്മേ​​ള​​നം ന​ട​ത്തി
Thursday, January 17, 2019 11:35 PM IST
അ​​യ​​ർ​​കു​​ന്നം: കേ​​ര​​ള വി​​ധ​​വ വ​​യോ​​ജ​​ന ക്ഷേ​​മ സം​​ഘം അ​​യ​​ർ​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് അ​​പ്പാ​​ഞ്ചി​​റ പൊ​​ന്ന​​പ്പ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് മി​​നി ജോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ലി​​സ​​മ്മ ബേ​​ബി, ജ​​ഗ​​ദ​​മ്മ വി​​ജ​​യ​​ൻ, സ​​ര​​ള ഉ​​പേ​​ദ്ര​​ൻ, ഓ​​മ​​ന രാ​​ജ​​ൻ, രാ​​ധി​​ക കു​​റു​​പ്പ​​ന്ത​​റ, സ​​ര​​ള ബാ​​ഹു​​ലേ​​യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ജ​​യാ പോ​​ൾ (പ്ര​​സി​​ഡ​​ന്‍റ്), രാ​​ജ​​മ്മ ശ്രീ​​ധ​​ര​​ൻ (വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്), മ​​റി​​യാ​​മ്മ കു​​റു​​മു​​ള്ളി​​ൽ (സെ​​ക്ര​​ട്ട​​റി), ശ്യാ​​മ​​ള പു​​ന്ന​​ത്തു​​റ (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി), എ​​ത്സ​​മ്മ പു​​ന്ന​​ത്തു​​റ (ഖ​​ജാ​​ൻ​​ജി) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.