ജി​ല്ലാ ചൈ​ൽ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ നി​യ​മ​നം
Friday, January 18, 2019 12:39 AM IST
ക​ൽ​പ്പ​റ്റ: വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​യി​ൽ ജി​ല്ലാ ചൈ​ൽ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​റെ ആ​റ് മാ​സ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു.
യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും സോ​ഷ്യ​ൽ​വ​ർ​ക്കി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ജ​നു​വ​രി ഒ​ന്നി​ന് 30 വ​യ​സ് ക​വി​യ​രു​ത്. എ​സ്‌സി/​എ​സ്ടി/​ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്. കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ൽ പ്ര​വൃത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്കും വ​യ​നാ​ട് ജി​ല്ല​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന ല​ഭി​ക്കും. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം പബ​യോ​ഡാ​റ്റ​യും പ്രാ​യം, യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം, എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സഹിതം 25നകം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 04936 246098.