മ​ണ്ഡ​പം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും
Friday, January 18, 2019 1:48 AM IST
മ​ണ്ഡ​പം:​ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ത്തു​പാ​റ കൊ​ടി​യേ​റ്റും. 4.15ന് ​ആ​ഘോ​ഷ​മാ​യ​ ദി​വ്യബ​ലി, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​ചാ​ക്കോ​കു​ടി​പ്പ​റ​ന്പി​ൽ. നാ​ളെ വൈ​കു​ന്നേ​രം 3.30ന് ​ആ​രാ​ധ​ന. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ. 20ന് രാ​വി​ലെ 6.30ന് ​ആ​രാ​ധ​ന. 7.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം നൊ​വേ​ന-​​ഫാ. ജേ​ക്ക​ബ് കീ​ക്ക​രി​ക്കാ​ട്ട്. 21 മു​ത​ൽ 24 വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ജോ​സ​ഫ് കീ​ച്ച​ങ്ക​രി​യി​ൽ, ഫാ.​ജോ​സ് വൈ​പ്പ​ൻ​മ​ഠം ഒ​എ​സ്ബി, ഫാ.​തോ​മ​സ് മ​ണ്ണാ​പ​റ​ന്പി​ൽ ഒ​സി​ഡി, ഫാ.​ജോ​സ് മൈ​ലം​മൂ​ട്ടി​ൽ ഒ​എ​സ്ബി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
25ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​രാ​ധ​ന. നാ​ലി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ. സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​കാ​ട്ട്, ഫാ.​ജോ​ർ​ജ് മു​ണ്ട​പ്ലാ​ക്ക​ൽ. 6.30ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാ​മ്മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
26ന് ​രാ​വി​ലെ 6.30ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​ജോ​ൺ മു​ല്ല​ക്ക​ര, 6.30ന് ​ഗോ​ക്ക​ട​വ് പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.​തി​രു​നാ​ൾ​ സ​ന്ദേ​ശം-ഫാ.​ആ​ന്‍റ​ണി പ​ള്ളി​ക്കു​ന്നേ​ൽ. സ​മാ​പ​ന​ദി​വ​സ​മാ​യ 27ന് ​രാ​വി​ലെ 6.30ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഒ​ന്പ​തി​ന് ആ​രാ​ധ​ന. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പ​ള്ളി​യി​ൽ.