കു​ന്നും​കൈ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​ം
Friday, January 18, 2019 1:48 AM IST
കു​ന്നും​കൈ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് പൗ​വ്വ​ത്ത് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത-​സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ. 4.30നു ​റാ​സ കു​ർ​ബാ​ന- ഫാ.​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ.​ജോ​സ​ഫ് റാ​ത്ത​പ്പി​ള്ളി, ഫാ. ​ഡെ​ന്നീ​സ് നെ​ല്ലി​ത്താ​നം സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് കു​ണ്ടം​ത​ട്ട് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ഫാ.​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ൽ​കും. 20ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-ഫാ.​ജോ​ൺ കോ​വൂ​ർ​പു​ത്ത​ൻ​പു​ര​യി​ൽ. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം ആ​റി​നു ചാ​വ​റ ന​ഴ്സ​റി സ്കൂ​ൾ സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​കം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.