കാ​ലി​ച്ചാ​ന​ടു​ക്കം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ മുതൽ
Friday, January 18, 2019 1:48 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ലൂ​യി മ​രി​യ​ദാ​സ് മേ​നാ​ച്ചേ​രി കൊ​ടി​യേ​റ്റും. അ​ഞ്ചി​നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​സ​ർ​ഗോ​ഡ് റീ​ജി​യ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 20 മു​ത​ൽ 25 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ.​ഡോ.​ജോ​ർ​ജ് ക​രോ​ട്ട്, ഫാ.​ജോ​യ്സ് പാ​റ​പ്പ​ള്ളി​ൽ, ഫാ.​ജോ​സ് തോ​ട്ടു​മാ​ലി, ഫാ.​നി​ധി​ൻ ചെ​റു​പു​ഷ്പ​ത്തി​ൽ, ഫാ.​മാ​ത്യു പ​ര​വ​രാ​ക​ത്ത്, ഫാ.​ജോ​ർ​ജ് നി​ര​പ്പേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
26നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ത​ല​ശേ​രി മ​ത​ബോ​ധ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് സ​ൺ​ഡേ​ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കാ​ഘോ​ഷം. സ​മാ​പ​ന​ദി​വ​സ​മാ​യ 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​ൺ​പോ​ൾ പ​റ​പ്പ​ള്ളി​യാ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30നു ​ടൗ​ൺ പ​ന്ത​ലി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ൽ. തു​ട​ർ​ന്ന് വാ​ന​വി​സ്മ​യം, സ്നേ​ഹ​വി​രു​ന്ന്.