പ​റ​ന്പ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു​ തുടങ്ങും
Friday, January 18, 2019 1:48 AM IST
പ​റ​ന്പ: പ​റ​ന്പ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. 27ന് ​സ​മാ​പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.15-ന് ​ഫാ.​ജോ​ണ്‍ ചെ​ന്പ​നാ​നി​ക്ക​ൽ കൊ​ടി​യേ​റ്റും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​മൈ​ക്കി​ൾ വ​ട​ക്കേ​ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന,വ​ച​ന​സ​ന്ദേ​ശം,നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.
സ​മാ​പ​ന​ദി​ന​മാ​യ 27ന് ​രാ​വി​ലെ 9.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബ്ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ.​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​കും.