പേ​രോ​ൽ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
Friday, January 18, 2019 1:48 AM IST
നീ​ലേ​ശ്വ​രം: പേ​രോ​ൽ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി. ത​ല​ശേ​രി ഹോ​ളി റോ​സ​റി പ​ള്ളി വി​കാ​രി ഫാ.​ബി​നു ക്ലീ​റ്റ​സ് കൊ​ടി​യേ​റ്റി. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, 5. 30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്കു യ​ഥാ​ക്ര​മം നീ​ലേ​ശ്വ​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം, മാ​വു​ങ്കാ​ൽ ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ.​പീ​റ്റ​ർ പാ​റേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ 20 ന് ​രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. 9. 30 ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി എ​ന്നി​വ​യ്ക്കു മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് സെ​മി​നാ​രി​യി​ലെ റ​വ. ഡോ.​ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​കും.