കാ​ട്ടു​പ​ന്നി വേ​ട്ട: നാ​ലു​പേ​ര്‍​ക്കെ​തി​രേ കേ​സ്
Friday, January 18, 2019 1:50 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ട്ടു​പ​ന്നി​യെ കു​രു​ക്കി​ട്ട് പി​ടി​ച്ച ശേ​ഷം ഇ​റ​ച്ചി​യാ​ക്കി വി​ല്‍​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ലം​ഗ സം​ഘം വ​ന​പാ​ല​ക​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ത്തി​നെ​തി​രേ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ കേ​സെ​ടു​ത്തു. ഇ​തി​ല്‍ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.
ച​ത്ത കാ​ട്ടു​പ​ന്നി​യെ​യും ബൈ​ക്കും ആ​യു​ധ​ങ്ങ​ളും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ട്ട​ത്തോ​ടി ക​ല്ല​ക്ക​ട്ട​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ നി​ന്നാ​ണ് കാ​സ​ര്‍​ഗോ​ഡ് ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് റൈ​ഞ്ച് ഓ​ഫീ​സ​ര്‍ എം.​കെ. നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വ പി​ടി​ച്ച​ത്. ക​ല്ല​ക്ക​ട്ട അ​മ്പി​ക്കാ​ന​യി​ലെ യ​തീ​ഷ​നെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.
മ​റ്റു മൂ​ന്നു​പേ​രെ അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. കു​റ്റി​ക്കാ​ട്ടി​ല്‍ കേ​ബി​ള്‍ കു​രു​ക്കൊ​രു​ക്കി കാ​ട്ടു​പ​ന്നി​യെ കെ​ണി​യി​ല്‍ വീ​ഴ്ത്തി ക​റി​യാ​ക്കി​യും ഇ​റ​ച്ചി​യാ​ക്കി​യും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 50 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള പ​ന്നി, ബൈ​ക്ക്, കു​രു​ക്കി​നു​ള്ള കേ​ബി​ള്‍, പി​ച്ചാ​ത്തി എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സെ​ക്‌ഷന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​മ​ധു​സൂ​ദ​ന​ന്‍, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​രാ​ജു, പി. ​ശ്രീ​ധ​ര​ന്‍, വി.​വി. പ്ര​കാ​ശ​ന്‍, ഡ്രൈ​വ​ര്‍ പി. ​പ്ര​ദീ​പ് എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.