ഇ​ട​വ​ക ന​വീ​ക​ണ ധ്യാ​നം
Friday, January 18, 2019 9:51 PM IST
വെ​ട്ടി​മ​റ്റം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി​സാ​ല​സ് പ​ള്ളി​യി​ൽ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ഡി​സാ​ല​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക ന​വീ​ക​ര​ണ ധ്യാ​നം ന​ട​ത്തും. 21 മു​ത​ൽ 24 വ​രെ​യാ​ണ് ധ്യാ​നം. ഫാ. ​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി വി​സി ധ്യാ​നം ന​യി​ക്കു​മെ​ന്ന് ഫാ. ​ജോ​ണ്‍ ജെ. ​ചാ​ത്തോ​ളി​ൽ, ജോ​യി ഓ​ട​യ്ക്ക​ൽ, ജോ​ണി കൈ​ത​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.