ക​ട​ബാ​ധ്യ​ത: ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി
Friday, January 18, 2019 10:05 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ട​ബാ​ധ്യ​ത​മൂ​ലം വ​യ​നാ​ട്ടി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. ചീ​രാ​ൽ കൊ​മ്മാ​ട് മു​ട്ടു​കൊ​ല്ലി ബാ​ല​കൃ​ഷ്ണ​നാ​ണ്(47)​വി​ഷം​ക​ഴി​ച്ചു മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പം തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബാ​ങ്കു​ക​ളി​ലും മ​റ്റു​മാ​യി ഏ​ഴ് ല​ക്ഷം രൂ​പ ക​ട​മു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

പ​ത്ത് സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മു​ള്ള ബാ​ല​കൃ​ഷ്ണ​ൻ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തു ന​ട​ത്തി​യ നെ​ല്ല്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ പ​രാ​ജ​യ​മാ​യി​രു​ന്നു. ഭാ​ര്യ:​ഗീ​ത. മ​ക്ക​ൾ: നി​ഷാ​ന്ത്, നീ​തു.