പൊ​​ടി​​പ്പാ​​റ പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ൾ
Friday, January 18, 2019 11:04 PM IST
ഇ​​ത്തി​​ത്താ​​നം: പൊ​​ടി​​പ്പാ​​റ തി​​രു​​ക്കു​​ടും​​ബം പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​തേ​​മ​​സ് പാ​​ടി​​യ​​ത്ത് കൊ​​ടി​​യേ​​റ്റി. ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഫാ.​​ജോ​​സ് തെ​​ക്കേ​​പ്പു​​റ​​ത്ത് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

നാ​​ളെ വി​​ശു​​ദ്ധ​​സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 6.15ന് ​​ഫാ.​​ജ​​സ്റ്റി​​ൻ വാ​​ളം​​പ​​റ​​ന്പി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. എ​​ട്ടി​​ന് ക​​ഴു​​ന്നെ​​ടു​​പ്പ്, വൈ​​കു​​ന്നേ​​രം 4.30ന് ​​ഫാ.​​ജോ​​സ്മു​​ക​​ളേ​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം.

21 മു​​ത​​ൽ 25വ​​രെ തീ​​യ​​തി​​ക​​ളി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫാ.​​ആ​​ന്‍റോ തു​​ണ്ടു​​പ​​റ​​ന്പി​​ൽ, ഫാ.​​തോ​​മ​​സ് പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ, ഫാ.​​ജ​​സ്റ്റി​​ൻ ആ​​ലു​​ക്ക​​ൽ, ഫാ.​​ആ​​ന്‍റ​​ണി ക​​ക്കാ​​പ​​റ​​ന്പി​​ൽ, ഫാ.​​റോ​​ബി​​ൻ മു​​തു​​മ​​ര​​ത്തി​​ൽ, ഫാ. ​​സാം​​ജി കൊ​​ച്ചു​​ച​​ക്കാ​​ല​​ക്ക​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​ക്കും ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കും കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.

25നു ​​രാ​​ത്രി ഏ​​ഴി​​ന് ക​​ലാ​​സ​​ന്ധ്യ. 26ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന ഫാ.​​അ​​ല​​ക്സ് ത​​ണ്ണി​​പ്പാ​​റ, ആ​​റി​​നു മാ​​താ​​വി​​ന്‍റെ കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. ഫാ.​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​ക്ക​​ൽ കാ​​ർ​​മി​​ക​​നാ​​യി​​രി​​ക്കും.

പ്ര​​ധാ​​ന തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ 27നു ​രാ​​വി​​ലെ 6.15ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന: ഫാ.​​ആ​​ന്‍റ​​ണി പ​​ന​​ച്ചി​​ങ്ക​​ൽ. പ​​ത്തി​​ന് പ​​രി​​ശു​​ദ്ധ റാ​​സ: ഫാ.​​ബി​​ന്നി കു​​റി​​ഞ്ഞി​​പ്പ​​റ​​ന്പി​​ൽ കാ​​ർ​​മി​​ക​​നാ​​യി​​രി​​ക്കും. ഫാ.​​ജോ​​ണ്‍ ചാ​​വ​​റ സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന: ഫാ.​​മാ​​ർ​​ട്ടി​​ൻ മു​​ട​​ന്താ​​ഞ്ഞി​​ലി​​ൽ. ആ​​റി​​ന് മ​​ല​​കു​​ന്നം കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. ഫാ.​​മാ​​ത്യു മാ​​റാ​​ട്ടു​​ക​​ളം കാ​​ർ​​മി​​ക​​നാ​​യി​​രി​​ക്കും. ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ.​​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത് സ​​മാ​​പ​​നാ​​ശീർ​​വാ​​ദം ന​​ൽ​​കും. രാ​​ത്രി എ​​ട്ടി​​ന് കൊ​​ടി​​യി​​റ​​ക്ക്.