വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Saturday, January 19, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ന്ത​ല്ലൂ​രി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് പാ​ണ്ടി​ക്കാ​ട് യ​ക്കേ​രി സൈ​ത​ല​വി (17), കൊ​ട​ശേ​രി മ​ച്ചേ​രി​ക്കാ​ട​ൻ ധ​ക്്വാ​ൻ (17), കു​ന്നം​കു​ള​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പെ​രു​ന്പ​ട​പ്പ് പു​ക്ക​യി​ൽ ഫാ​സി​ൽ (17), പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പാ​സ് റോ​ഡി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ചെ​ർ​പ്പു​ള​ശേ​രി വ​ക്കി​യ​ത്തൊ​ടി മു​ഹ​മ്മ​ദ​ലി (60), ദു​ബാ​യ്പ​ടി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് താ​ഴേ​ക്കോ​ട് ക​പ്പൂ​ർ വി​പി​ൻ (23), താ​ഴേ​ക്കോ​ട് കു​ള​ങ്ങ​ര ജി​ജേ​ഷ് (24), മ​ല​പ്പു​റം മി​ഡി​ൽ ഹി​ല്ലി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് കൂ​ട്ടി​ല​ങ്ങാ​ടി പു​ല്ലേ​ങ്ങ​ൽ അ​ബൂ​ബ​ക്ക​ർ (54), പാ​ങ്ങി​ൽ ബൈ​ക്ക് മ​റി​ഞ്ഞ കു​റു​വ ഇ​രി​ക്ക​പ്പ​റ​ന്പി​ൽ മ​ണി​ക​ണ്ഠ​ൻ (45), അ​രി​പ്ര​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് പു​ലാ​മ​ന്തോ​ൾ ന​ടു​ത്തൊ​ടി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ ഭാ​ര്യ ഹ​ന്ന​ത്ത് (44), മ​ണ​ല​ടി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് തെ​ങ്ക​ര കോ​ല​ശേ​രി​ക്കു​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ (46), വ​ഴി​ക്ക​ട​വി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ചെ​ള്ളി​ക്കു​ഴി​യി​ൽ സി​ബി തോ​മ​സ് (53) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ണ്ടോ​ട്ടി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു കൊ​ട്ട​പ്പു​റം മേ​ലേ​തി​ൽ ബാ​സം (25), തൂ​ത​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു കോ​ട്ട​പ്പു​റം പു​ല​ത്തൊ​ടി കു​ട്ട​ൻ നാ​യ​ർ (80), വെ​ട്ടി​ച്ചി​റ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ഇ​ട​ച്ചോ​ല ക​രി​ന്പ​ന​ക്ക​ൽ മൊ​യ്തീ​ൻ ഹാ​ജി (59), തി​രൂ​ർ​ക്കാ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു രാ​മ​പു​രം വെ​ള​യ​ത്തു ജ​യ​ബാ​ബു(44), വെ​ള്ളി​ല​യി​ൽ ക​റു​ന്പി​ക്കും കൂ​ട്ടി​യി​ടി​ച്ചു വെ​ള്ളി​ല കൊ​ട​ക്ക​ൽ മു​ഹ​മ്മ​ദ് (52), വ​ല്ല​പ്പു​ഴ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു വ​ല്ല​പ്പു​ഴ ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ്കു​ട്ടി (55), പൈ​ക​ന്നൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു വ​ളാ​ഞ്ചേ​രി പ​ണ്ടാ​ര​വ​ള​പ്പി​ൽ മോ​ഹ​ന​ൻ (60), ഷു​ക്കൂ​ർ (47), വ​ളാ​ഞ്ചേ​രി​യി​ൽ ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു വ​ളാ​ഞ്ചേ​രി ചീ​ന​ക്ക​പ്പ​റ​ന്പി​ൽ സ​തീ​ഷ് (37) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫാ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: ത​ച്ചി​ങ്ങ​നാ​ട​ത്ത് വ​ച്ച് ബൈ​ക്കി​ടി​ച്ച് ത​ച്ചി​ങ്ങ​നാ​ടം സ്വ​ദേ​ശി പാ​ണ​ക്കാ​ട​ൻ വീ​ട്ടി​ൽ മൂ​സ​യു​ടെ മ​ക​ൾ അ​സ്നി​മ (ആ​റ്), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ചെ​ത്ത​ല്ലൂ​ർ വെ​ള്ളൂ​ർ കാ​വി​ൽ വി​ട്ടി​ൽ ഷാ​ജ​ഹാ​ൻ (21) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.