സ്വി​ച്ച് ഓ​ണ്‍ ക​ർ​മം
Saturday, January 19, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ഹി​ത്യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ആ​ര​തി പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി മ​ല​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന വെ​ളി​ച്ചം എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി സ്നേ​ഹ​തീ​ര​ത്ത് ന​ട​ന്നു.