ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് : ര​ണ്ടാം​ഘ​ട്ട ഹി​യ​റിം​ഗ് 21 മു​ത​ൽ 29 വ​രെ
Saturday, January 19, 2019 12:31 AM IST
മ​ല​പ്പു​റം: നാ​ഷ​ണൽ ഹൈ​വേ​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം ഘ​ട്ട ഹി​യ​റിം​ഗ് 21 മു​ത​ൽ 29 വ​രെ കോ​ട്ട​ക്ക​ൽ എ​ൽഎ (​എ​ൻ​എ​ച്ച്) കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു.

2018 ഡി​സം​ബ​ർ ആ​റ് മു​ത​ൽ ജ​നു​വ​രി 19 വ​രെ ന​ട​ന്ന തി​രൂ​ർ താ​ലൂ​ക്കി​ലെ വി​ചാ​ര​ണ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത. ഭൂ​ഉ​ട​മ​ക​ൾ താ​ഴെ കാ​ണി​ച്ച തീ​യ്യ​തി​ക​ളി​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്. പ​ങ്കെ​ടു​ക്കേ​ണ്ട ഭൂ​വു​ട​മ​ക​ളു​ടെ വി​ല്ലേ​ജ്, തീ​യ​തി എ​ന്ന ക്ര​മ​ത്തി​ൽ. മാ​റാ​ക്ക​ര 21 ക​ൽ​പ്പ​ക​ഞ്ചേ​രി 22 കു​റ്റി​പ്പു​റം, ആ​ത​വ​നാ​ട് 23 കു​റു​ന്പ​ത്തൂ​ർ 24 പെ​രു​മ​ണ്ണ 28 കാ​ട്ടി​പ​രു​ത്തി 29 ഹി​യ​റിം​ഗി​ന് എ​ത്തു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന രേ​ഖ​ക​ൾ കൂ​ടി ഹാ​ജ​രാ​ക്ക​ണം. ഒ​റി​ജി​ന​ൽ ആ​ധാ​രം, അ​ടി​യാ​ധാ​രം/ പ​ട്ട​യം, ഭൂ​നി​കു​തി ര​ശീ​ത്.

2018-19 (വി​ല്ലേ​ജ് ഓ​ഫീ​സ്), കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ധ്യ​ത ര​ഹി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് (വി​ല്ലേ​ജ്), കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റ് (കു​റ​ഞ്ഞ​ത് 15 വ​ർ​ഷം), കെ​ട്ടി​ട നി​കു​തി ര​ശീ​ത് പ​ഞ്ചാ​യ​ത്ത്/ മു​നി​സി​പ്പാ​ലി​റ്റി, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഭൂ ​ഉ​ട​മ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ൽ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും, ഭൂ​വു​ട​മ​ക്ക് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി (നോ​ട്ട​റി മു​ന്പാ​കെ​യു​ള​ള​ത്), തി​രി​ച്ച​റി​യ​ൽ രേ​ഖ - ആ​ധാ​ർ കാ​ർ​ഡ്/ പാ​ൻ കാ​ർ​ഡ്/ ഇ​ല​ക്‌ഷൻ ഐ​ഡി കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് ഐ​എ​ഫ്സി കോ​ഡ് സ​ഹി​തം.