കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം ന​ട​ത്തി
Saturday, January 19, 2019 12:34 AM IST
ക​രു​വാ​ര​ക്കു​ണ്ട്: കോ​ണ്‍​ഗ്ര​സ് ക​രു​വാ​ര​ക്കു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി നേ​തൃ​സം​ഗ​മം ന​ട​ത്തി. കി​ഴ​ക്കേ​ത​ല റ​ഫ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ടി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നേ​തൃ​സം​ഗ​മം ന​ട​ത്തി​യ​ത്. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ഇം​തി​യാ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​ഹ​മ്മ​ദാ​ലി, അ​സീ​സ് ചീ​രാ​ന്തൊ​ടി, പി.​കു​ഞ്ഞാ​ൻ ഹാ​ജി, വി.​ആ​ബി​ദ​ലി, എം.​പി.​വി​ജ​യ​കു​മാ​ർ, പി.​ഉ​ണ്ണി​മാ​ൻ, പി.​എം.​സ​ബാ​ദ്, വി.​ഷെ​ബീ​റ​ലി , ഹു​സൈ​ൻ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.