കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം
Saturday, January 19, 2019 12:42 AM IST
മാ​ന​ന്ത​വാ​ടി: കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് കൊ​ര​ട്ടി​പ്പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന് വൈ​കി​ട്ട് 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​തോ​മ​സ് കാ​ട്ടു​തു​രു​ത്തി​യി​ൽ. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 7.30ന് ​ദി​വ്യ​ബ​ലി. 10 ന് ​ദി​വ്യ​ബ​ലി​. വാ​ളേ​രി വി​കാ​രി ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി​യി​ൽ. 12ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നേ​ർ​ച്ച​ഭ​ക്ഷ​ണം.